വാക്‌സിന്‍ എടുത്തതിന് ശേഷവും കൊവിഡ് 19; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
നിലവില്‍ വാക്‌സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധി വരെ രോഗത്തെ ചെറുക്കാനും, രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം വാക്‌സിന്‍ സഹായിക്കും. എന്നാല്‍ വാക്‌സിന് ശേഷവും കൊവിഡ് പിടിപെടാം. അക്കാര്യം മറച്ചുവയ്‌ക്കേണ്ടതിന്റെ ആവശ്യകതയുമില്ല കൊവിഡ് 19 മഹാമാരിയുടെ അതിശക്തമായ രണ്ടാം തരംഗം രാജ്യത്ത് കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുന്നുണ്ട്. കൂടുതല്‍ പേരെ വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് ഇനിയും രൂക്ഷമായ പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം. എന്നാല്‍ വാക്‌സിന്‍ എടുത്ത ശേഷവും ആളുകളില്‍ കൊവിഡ് 19 പിടിപെടുന്നില്ലേ? അങ്ങനെയെങ്കില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ ഫലം എന്താണെന്ന് തന്നെ ചിന്തിക്കുന്നവരുണ്ട്. നിലവില്‍ വാക്‌സിന്‍ എടുക്കുക എന്നത് തന്നെയാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. വലിയൊരു പരിധി വരെ രോഗത്തെ ചെറുക്കാനും, രോഗം ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനുമെല്ലാം വാക്‌സിന്‍ സഹായിക്കും. എന്നാല്‍ വാക്‌സിന് ശേഷവും കൊവിഡ്...
Read More